പ്രൊഫ. സിജി രാജഗോപാൽ അന്തരിച്ചു

ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും അദ്ധ്യാപകനുമായ പ്രൊഫ. സി ജി രാജഗോപാൽ (93) അന്തരിച്ചു. കുട്ടനാട് തലവടി സ്വദേശിയാണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായിരുന്നു. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം ലഭിച്ചു. സത്യനാരായണ ഗോയങ്ക അനുദിത് സാഹിത്യ പുരസ്കാരവും നേടിയിട്ടുണ്ട്. നിഘണ്ടുക്കളടക്കം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading പ്രൊഫ. സിജി രാജഗോപാൽ അന്തരിച്ചു