വയനാട്ടിൽ പുനരധിവാസത്തിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം
വയനാട് മുണ്ടക്കൈ-ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസത്തിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം. ദുരിത ബാധിതരെ ആദ്യഘട്ടത്തിൽ വാടക വീടുകളിലേക്കായിരിക്കും മാറ്റുകയെന്നും വയനാട് ഉരുൾപൊട്ടൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജനാണ് പുനരധിവാസം സംബന്ധിച്ച സർക്കാർ തീരുമാനങ്ങൾ വിശദീകരിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed