തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.
തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. പ്രതിദിന വേതനം 1500 ആക്കണമെന്നതടക്കം ആവശ്യങ്ങളിലാണ് സമരം. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളില്‍ 5 ഇടത്ത് വേതന വര്‍ധന 50% നടപ്പാക്കി. അമല, ജൂബിലി, വെസ്റ്റ് ഫോര്‍ട്ട് , സണ്‍, മലങ്കര മിഷന്‍ ആശുപത്രികളാണ് വേതനം കൂട്ടിയത്. ഇതോടെ ഈ ആശുപത്രികളെ സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ ഒഴിവാക്കി. ജില്ലയിലെ 24 ആശുപത്രികളിളാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. ഈ ആശുപത്രികളില്‍ ഐസിയു പ്രവര്‍ത്തനം … Continue reading തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed