വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ – ക്രിസ്തുവിന്റെ സ്നേഹത്തിൻ്റെ പരിമളം പരത്തിയ വൈദികൻ – ഫാ .ജോർജ് പുല്ലുകാലായിൽ

രാമപുരം : പ്രധാനതിരുനാളിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരുനാൾ ഒരുക്കത്തിന്റെ 8 -ാം ദിവസമായ ഇന്നലെ ഇടമുറിയാതെ ഭക്തജനങ്ങൾ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലെത്തി. രാവിലെ 9 മണിക്ക് അന്തിനാട് സെന്റ് . ജോസഫ് പള്ളിവികാരി ഫാ . സെബാസ്റ്റ്യൻ പഴേപറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ചു. മഹത്വപൂർണമായ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പകർന്നു നല്കിയവനായിരുന്നു കുഞ്ഞച്ചൻ എന്ന് വചന സന്ദേശത്തിൽ അദ്ദേഹം അനുസ്മരിച്ചു . 11 മണിക്ക് നീറന്താനം സെന്റ് . തോമസ് പള്ളിവികാരി ഫാ . … Continue reading വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ – ക്രിസ്തുവിന്റെ സ്നേഹത്തിൻ്റെ പരിമളം പരത്തിയ വൈദികൻ – ഫാ .ജോർജ് പുല്ലുകാലായിൽ