ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണം നടത്തി
കുഴിക്കാട്ടുശേരി (മാള): അപരൻ തന്റെ സഹോദരൻ കൂടിയാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അത് എല്ലാ കലഹങ്ങൾക്കും പരിഹാരമാണെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മണിപ്പുരിലെ കിരാത സംഭവങ്ങളും കലാപങ്ങളും വേഗത്തിൽ അവസാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുഴിക്കാട്ടുശേരി തീർത്ഥാടന കേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണ ദിനത്തിൽ സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി, പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര, പുത്തൻചിറ ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, തീർ ഥാടന കേന്ദ്രം … Continue reading ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണം നടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed