പാചകവാതക സിലിണ്ടറുകൾക്ക് വില വർധിച്ചു
വാണിജ്യ എൽപിജി പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി. 19 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്ക് ഇന്ന് മുതൽ പുതുക്കിയ നിരക്കാണ് ഉണ്ടായിരിക്കുക. 39 രൂപയാണ് വർധിപ്പിച്ചത്. 1,691.50 രൂപ നിരക്കിലായിരിക്കും ഇന്നു മുതൽ വാണിജ്യ പാചകവാതകത്തിന്റെ ചില്ലറവിൽപന നടക്കുക. അതേസമയം, പാചകവാതക കണക്ഷൻ നിലനിർത്താൻ എല്ലാ ഉപഭോക്താക്കൾക്കും കേന്ദ്ര സർക്കാർ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading പാചകവാതക സിലിണ്ടറുകൾക്ക് വില വർധിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed