സ്പീക്കർ ഇന്ന് മാധ്യമങ്ങളെ കാണും

കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭാ മീഡിയ റൂമിൽ നടക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സ്പീക്കർക്കെതിരെ ഉയർന്ന വിവാദങ്ങൾക്ക് അദ്ദേഹം ഇന്നത്തെ വാർത്താസമ്മേളനത്തിൽ മറുപടി പറയാനാണ് സാധ്യത. അതേസമയം, എഎൻ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ എൻഎസ് എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading സ്പീക്കർ ഇന്ന് മാധ്യമങ്ങളെ കാണും