ദുരന്തഭൂമയിൽ മോഷ്‌ടാക്കളുടെ സാന്നിധ്യവും; മുന്നറിയിപ്പുമായി പൊലീസ്

വയനാട്ടിലെ ദുരന്തഭൂമിയിൽ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവർത്തനം നടക്കുമ്പോഴാണ് ഇത് നടക്കുന്നത്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകൾതേടി മോഷ്ടാക്കൾ പ്രദേശത്ത് എത്തിയതായിട്ടാണ് പൊലീസ് നൽകുന്ന വിവരം. അതിനാൽ രക്ഷാപ്രവർത്തന മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision