പ്രീമിയർ സ്കൂൾ :വാർഷികവും പുതിയ ബാച്ച് ഉദ്ഘാടനവും

പാലാ : കോർപ്പറേറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ 19-ാമത് വാർഷിക സമ്മേളനവും 20-ാമത് ബാച്ചിൻ്റെ ഉദ്ഘാടനവും നടത്തി . പാലാ സെൻറ് തോമസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു . കെ. ഫ്രാൻസീസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു . ജെ. സി .ഐ ദേശീയ പരിശീലകൻ സാബു വല്ലയിൽ മുഖ്യപ്രഭാഷണം നടത്തി . സെക്രട്ടറി ജോജി അബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു … Continue reading പ്രീമിയർ സ്കൂൾ :വാർഷികവും പുതിയ ബാച്ച് ഉദ്ഘാടനവും