പ്രീമിയർ സ്കൂൾ :വാർഷികവും പുതിയ ബാച്ച് ഉദ്ഘാടനവും നാളെ

പാലാ : കോർപ്പറേറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ 19-ാമത് വാർഷിക സമ്മേളനവും 20-ാമത് ബാച്ചിൻ്റെ ഉദ്ഘാടനവും നാളെ : ആഗസ്റ്റ് 28 വ്യാഴം :നടക്കും . രാവിലെ 9 . 45 ന് പാലാ സെൻറ് തോമസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കും . കെ. ഫ്രാൻസീസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ജെ. സി .ഐ ദേശീയ പരിശീലകൻ സാബു … Continue reading പ്രീമിയർ സ്കൂൾ :വാർഷികവും പുതിയ ബാച്ച് ഉദ്ഘാടനവും നാളെ