വയോജനങ്ങൾക്കു വേണ്ടിയുള്ള ബെനഡിക്ട് 16-ാമൻ പാപ്പായുടെ പ്രാർത്ഥന
“കർത്താവായ യേശുവേ, കുടുംബങ്ങളെയും സമൂഹത്തെയും സഹായിക്കുന്നപ്രായമായ മാതാപിതാക്കളുടെ സാന്നിധ്യവും പങ്കും വിലമതിക്കുന്നതിന് ഞങ്ങളെഅനുഗ്രഹിക്കേണമേ. അവരെ ഒരിക്കലും അവഗണിക്കുകയോ, ഒഴിവാക്കുകയോചെയ്യുവാൻ അനുവദിക്കരുതേ. ശാന്തമായി ജീവിക്കാനും അവരെ സന്തോഷത്തോടെ സ്വീകരിക്കാനും സഹായിക്കേണമേ, ആമേൻ” നമ്മുടെ ഭവനങ്ങളിലെ പ്രായമായ മാതാപിതാക്കളെ ഒരിക്കലും അവഗണിക്കുകയോ, ഒഴിവാക്കുകയോ ചെയ്യരുത്. അവരോട് എല്ലായ്പ്പോഴും ബഹുമാനത്തോടും സ്നേഹത്തോടും പെരുമാറുക. കർത്താവായ യേശു, പരിശുദ്ധ കന്യകാമറിയത്തിൽ നിന്നാണ് ജനിച്ചത്. വി. യൊവാക്കിമിന്‍റെയും അന്നയുടെയും മകൾ ലോകമെമ്പാടുമുള്ള പ്രായമായ മാതാപിതാക്കളെ സ്നേഹത്തോടെ നോക്കുക. അവരെ സംരക്ഷിക്കുക. കുടുംബത്തിൽ അവർ … Continue reading വയോജനങ്ങൾക്കു വേണ്ടിയുള്ള ബെനഡിക്ട് 16-ാമൻ പാപ്പായുടെ പ്രാർത്ഥന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed