പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖില കേരള കവിതാ രചന മത്സരം
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന, മലയാള കവിതാസാഹിത്യ മണ്ഡലത്തിൽ വിസ്മയം തീർത്ത മഹാകവി പ്രവിത്താനം പി. എം. ദേവസ്യയുടെ ഓർമ്മയ്ക്കായി സ്കൂൾ സംഘടിപ്പിക്കുന്ന നാലാമത് ‘മഹാകവി പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം ‘ 2025 ജനുവരി 6 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. മത്സരത്തിൽ … Continue reading പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖില കേരള കവിതാ രചന മത്സരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed