പ്രേമലു70 കോടി ക്ലബ്ബിലെത്തി

ആഗോള ബോക്‌സ് ഓഫീസിൽ 70 കോടി ക്ലബിൽ എത്തി ഗിരീഷ് എഡിയുടെ പ്രേമലു. ഇങ്ങനെ പോയാൽ പ്രേമലു ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ വൈകാതെ എത്തുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. പ്രേമലുവിന് ശേഷം നിരവധി വമ്പൻമാരുടെ ചിത്രങ്ങൾ മല്ലിടാൻ തിയേറ്ററുകളിൽ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. സിനിമയിൽ നസ്‌ലെനും മമിമതയുമാണ് നായകനും നായികയുമായെത്തുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading പ്രേമലു70 കോടി ക്ലബ്ബിലെത്തി