കോൺഗ്രസിനെതിരെ പ്രകാശ് കാരാട്ട്

കോൺഗ്രസിന്റെ പ്രതിപക്ഷ ഐക്യനയത്തിനെതിരെ സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. കോൺഗ്രസ് ദുർബലമായ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ പാർട്ടികളെ പിന്തുണയ്ക്കയുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കർണാടക സത്യപ്രതിജ്ഞയ്ക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാതിരുന്നത് ശരിയല്ല. കേരളത്തോട് സ്വീകരിച്ച നിലപാട് ശരിയായില്ലെങ്കിലും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും കാരാട്ട് പറഞ്ഞു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision