വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ ശക്തി

വിശുദ്ധ കുര്‍ബാനയുടെ പവിത്രതയും പ്രാധാന്യവും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഏതാനും വിശുദ്ധരുടെ വാക്കുകളാണ് ഇനി നാം ധ്യാനിക്കുന്നത്. 1) “വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും”– വിശുദ്ധ ജോണ്‍ ക്രിസോസ്തോം. 2) “വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്ട് മരിക്കും”– വിശുദ്ധ ജോണ്‍ മരിയ വിയാന്നി. 3) “പുരോഹിതന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മാലാഖമാര്‍ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും.”– വിശുദ്ധ അഗസ്റ്റിന്‍. 4) “സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി … Continue reading വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ ശക്തി