സംസ്ഥാനത്ത് ഇന്ന് രാത്രി പവർ കട്ട്

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 7 മണി മുതൽ 11 വരെ നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. മൈത്തോൺ നിലയത്തിലെ ജനറേറ്റർ തകരാർ മൂലം വൈദ്യുതി ലഭ്യതയിൽ കുറവ് വന്നിട്ടുണ്ട്. ഇതാണ് നിയന്ത്രണം വരുത്താൻ കാരണമായി വിശദീകരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision