പോർച്ചുഗൽ അംബാസഡർ: ലോകയുവജന ദിനം പ്രത്യാശയുടെ അടയാളമായിരിക്കും

ഈ വർഷത്തെ ലോക യുവജനദിനത്തിനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മുദ്രാവാക്യം “മറിയം എഴുന്നേറ്റു തിടുക്കത്തിൽ പോയി” എന്ന ലൂക്കാ സുവിശേഷത്തിലെ തിരുവചനമാണ്. ലിസ്ബണിൽആഗസ്റ്റ് ഒന്നു മുതൽ ആറ് വരെ നടക്കാനിരിക്കുന്ന ആഗോള യുവജന  സംഗമം2023 അടുത്തെത്തിയ സാഹചര്യത്തിൽ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പോർച്ചുഗീസ് അംബാസഡർ ഡൊമിംഗോസ് ഫെസാസ് വിറ്റൽ  ഉത്തരവാദിത്തബോധത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല ഒരു അന്താരാഷ്ട്ര പരിപാടിയിലേക്ക് മുഴുവൻ രാജ്യത്തെയും അനുഗമിക്കുന്ന അതിയായ സന്തോഷത്തെ കുറിച്ച് പങ്കു വയ്ക്കുകയും ചെയ്തു. 37-മത് ലോക യുവജന ദിനത്തിനായി ലിസ്ബൺ ഒരുങ്ങികൊണ്ടിരിക്കുന്ന … Continue reading പോർച്ചുഗൽ അംബാസഡർ: ലോകയുവജന ദിനം പ്രത്യാശയുടെ അടയാളമായിരിക്കും