തോമസ് അക്വിനാസ് ആത്മീയതയുടെയും മാനുഷികതയുടെയും അപാര വിജ്ഞാനമുള്ള സഭാപുരുഷൻ- പാപ്പാ

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ സെമെരാറോയെ വി.തോമസ് അക്വിനാസിനെ ദൈവശാസ്ത്ര പണ്ഡിതനായി (Doctor Angelicus) പ്രഖ്യാപിച്ചതിന്റെ 700° വാർഷിക ആഘോഷത്തിന് തന്റെ പ്രത്യേക പ്രതിനിധിയായി ഫ്രാൻസിന് പാപ്പാ നിർദ്ദേശിച്ചു കത്തെഴുതി. വരുന്ന ജൂലൈ 18ന് ഫോസനോവയിലെ ആശ്രമത്തിൽ വച്ചായിരിക്കും ആഘോഷങ്ങൾപ്രാർത്ഥനയിലൂടെയും കൃതികളിലൂടെയും തന്റെ അപാരമായ ആത്മീയവും മാനുഷികവുമായ വിജ്ഞാനം പങ്കുവച്ച സഭാപുരുഷനായിരുന്നു വൈദീകനും വേദപാരംഗതനുമായ തോമസ്സ് അക്വിനാസ് എന്ന് ഫ്രാൻസിസ് പാപ്പാ ലത്തീ൯ ഭാഷയിൽ എഴുതി ജൂലൈ 11ന് പ്രസിദ്ധീകരിച്ച കത്തിൽ  ഓർമ്മിച്ചു. വാർത്തകൾ … Continue reading തോമസ് അക്വിനാസ് ആത്മീയതയുടെയും മാനുഷികതയുടെയും അപാര വിജ്ഞാനമുള്ള സഭാപുരുഷൻ- പാപ്പാ