ആഗോളയുവജന സമ്മേളനത്തിനായി പാപ്പാ ലിസ്ബണിലേക്ക്

പോർച്ചുഗലിലെ രാഷ്ട്ര, സഭാ അധികാരികളുടെ ക്ഷണം സ്വീകരിച്ച്, 2023 ലെ ആഗോള യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ ആഗസ്ത് മാസം ലിസ്ബണിലേക്കും ഫാത്തിമയിലേക്കും പോകും. ആഗസ്ത് മാസം നടക്കുന്ന ആഗോള യുവജന സംഗമത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് പാപ്പാ പോർച്ചുഗല്ലിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുകയും, ഫാത്തിമ മാതാവിന്റെ തീർത്ഥാടനകേന്ദ്രം സന്ദർശിക്കുകയും ചെയ്യും. ആഗസ്ത് രണ്ടു മുതൽ ആറു  വരെയാണ് ഫ്രാൻസിസ് പാപ്പായുടെ പോർച്ചുഗൽ സന്ദർശനമെന്ന് , തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വത്തിക്കാൻ ഔദ്യോഗിക വക്താവായ മത്തേയോ ബ്രൂണി … Continue reading ആഗോളയുവജന സമ്മേളനത്തിനായി പാപ്പാ ലിസ്ബണിലേക്ക്