കാലാവസ്ഥാപ്രതിസന്ധികളിൽ ഉത്കണ്ഠയറിയിച്ച് ഫ്രാൻസിസ് പാപ്പാ

പ്രകൃതി സംബന്ധമായ പല പ്രതിസന്ധികളെ പറ്റി പ്രതിപാദിക്കുന്നതോടൊപ്പം ദൈവീക സൃഷ്ടിയുടെ മനോഹാരിതയും, വ്യതിരിക്തതയും എടുത്തു പറയുന്ന  ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനമായ ‘ലൗദാത്തോ സി’ 2015 മേയ് മാസം ഇരുപത്തിനാലാം തീയതിയാണ് പ്രകാശനം  ചെയ്യപ്പെട്ടത്.ഈ ചാക്രികലേനത്തിന്റെ തുടർച്ചയെന്നോണം വീണ്ടും ആസന്നമായ കാലാവസ്ഥ പ്രതിസന്ധികളെ പറ്റി അറിയിച്ചുകൊണ്ട് വീണ്ടും ഒരു കത്ത് തയ്യാറാക്കുകയാണ് താനെന്ന്  ഫ്രാൻസിസ് പാപ്പാ അറിയിച്ചു. കൗൺസിൽ ഓഫ് യൂറോപ്പിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള അഭിഭാഷകരുടെ പ്രതിനിധി സംഘത്തോട് സംസാരിക്കവേയാണ്  ഫ്രാൻസിസ് പാപ്പാ ഇതേപ്പറ്റി പ്രതിപാദിച്ചത്. വാർത്തകൾ … Continue reading കാലാവസ്ഥാപ്രതിസന്ധികളിൽ ഉത്കണ്ഠയറിയിച്ച് ഫ്രാൻസിസ് പാപ്പാ