ഗാസയിലെ സാധാരണക്കാർക്ക് ധൈര്യം പകർന്ന് ഫ്രാൻസിസ് പാപ്പായുടെ ഫോൺകോൾ

ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഗാസയിലെ ലത്തീൻ പള്ളിയിലെ വികാരിയെയും, സമർപ്പിതരെയും ഫോണിൽ ബന്ധപെട്ടു സംസാരിച്ചു. പലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്നത് ഗാസയിലെ നിഷ്കളങ്കരായ സാധാരണക്കാരാണ്. ഇവർക്ക് ഏറെ സഹായമാകുന്ന കേന്ദ്രമാണ് ഗാസയിലെ ദേവാലയങ്ങൾ. സാധാരണക്കാരായ ആ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നു കൊണ്ട് ഫ്രാൻസിസ് പാപ്പാ, ഇടവക വികാരിയുമായും, സിസ്റ്റേഴ്‌സുമായും … Continue reading ഗാസയിലെ സാധാരണക്കാർക്ക് ധൈര്യം പകർന്ന് ഫ്രാൻസിസ് പാപ്പായുടെ ഫോൺകോൾ