സഹോദരനെ അപമാനിക്കാതെ അവൻറെ തെറ്റ് തിരുത്താൻ ശ്രമിക്കുക
സഹോദരനെ അപമാനിക്കാതെ അവൻറെ തെറ്റ് തിരുത്താൻ ശ്രമിക്കുക; അപവാദ പ്രചാരണം ഭിന്നിപ്പിക്കുകയും യാതനകളേകുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന മഹാമാരിയാണ് ഫ്രാൻസീസ് പാപ്പാ പതിവുപോലെ, ഈ ഞായറാഴ്ചയും (10/09/23) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള … Continue reading സഹോദരനെ അപമാനിക്കാതെ അവൻറെ തെറ്റ് തിരുത്താൻ ശ്രമിക്കുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed