“ഞാൻ നിന്നോട് പറയുന്നു, എഴുന്നേൽക്കുക” ശുഭാപ്തിവിശ്വാസവും, ഊർജ്ജവും പ്രത്യാശയുമുള്ള യുവജനതയുടെ ജീവിതത്തിൽ സത്യസന്ധമായതും അധികാരികമായതുമായ സ്നേഹം വളർന്നുവരാനായി, ക്രിസ്തുവിന് ഇടം നൽകുന്നവിധത്തിൽ വളരുവാനായി യുവജനങ്ങളെ സഹായിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. കരീബിയൻ പ്രദേശങ്ങളിലും, തെക്കേ അമേരിക്കയിലുമുള്ള, യുവജന അജപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെ ഇരുപത്തിയൊന്നാമത് സമ്മേളനത്തിലേക്ക് കഴിഞ്ഞ ദിവസം അയച്ച സന്ദേശത്തിലാണ്, ലോകത്തിന് ഒരു സമ്മാനമായി മാറുന്ന വിധത്തിൽ യുവജനത്തെ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ എഴുതിയത്. യുവജനഅജപാലനവുമായി ബന്ധപ്പെട്ട കമ്മീഷന്റെ പ്രസിഡന്റ് ബിഷപ് പിയർ യൂബിൻവീലിന് അയച്ച സന്ദേശത്തിൽ, … Continue reading പുതുജീവിതത്തിലേക്ക് കടന്നുവരാനുള്ള ക്രിസ്തുവിന്റെ വാക്കുകൾക്ക് ചെവിയോർക്കാൻ യുവജനങ്ങളെ സഹായിക്കുക: ഫ്രാൻസിസ് പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed