സമാധാനത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

“കുട്ടികളുടെ വേനൽക്കാലം” സമാധാനം സ്ഥാപിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നാണെന്ന് കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ ആശ്രിതരുടെ കുട്ടികൾക്കായി “കുട്ടികളുടെ വേനൽക്കാലം” എന്ന പേരിലൊരുക്കിയ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ്, സഹോദരങ്ങൾ തമ്മിലും, കുടുംബത്തിലും വഴക്കുകളുണ്ടാകുമ്പോൾ, അവ കഴിയുന്നതും വേഗം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. ഒരിക്കലും സംഘർഷമനോഭാവത്തോടെ ഉറങ്ങാൻ പോകരുതെന്ന് പാപ്പാ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.കുട്ടികളുമായി സംവദിച്ച പാപ്പാ, ചെറുപ്പത്തിൽ പാപ്പായ്ക്ക് പ്രിയപ്പെട്ട പോരാളികൾ ആരായിരുന്നുവെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന്, അവർ തന്റെ മാതാപിതാക്കളായിരുന്നുവെന്ന് … Continue reading സമാധാനത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ