ഇറാനിലെ ഖനനദുരന്തത്തിന് ഇരയായവർക്കുവേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു
സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച ഒരു ടെലഗ്രാമിലൂടെ ഇറാന്റെ വടക്കുകിഴക്കൻ മേഖലയിലെ റ്റാബാസ് എന്ന സ്ഥലത്തുള്ള കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിന് ഇരയായവർക്കായി ഫ്രാൻസിസ് മാർപാപ്പ അനുശോചനം അറിയിക്കുകയുണ്ടായി. സെപ്തംബര്‍ 21 ശനിയാഴ്‌ച നടന്ന അപകടത്തിൽ അമ്പതിലധികംപേർക്ക് ജീവഹാനി സംഭവിച്ചു.പരിശുദ്ധ പിതാവ് മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടി പ്രാർത്ഥിക്കുകയും മുറിവേറ്റവരോടുള്ള ആത്മീയ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ദുരന്തത്തിനിരയായ സകലരുടെയും മേൽ “കരുത്തിന്റെയും സമാശ്വാ സത്തിന്റെയും സമാധാനത്തിന്റെയും ദൈവാനുഗ്രഹങ്ങൾ സമൃദ്ധമായി വർഷിക്കുമാറാകട്ടെ” എന്ന് മാർപാപ്പ പ്രാർത്ഥി … Continue reading ഇറാനിലെ ഖനനദുരന്തത്തിന് ഇരയായവർക്കുവേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed