വിശുദ്ധ മോനിക്ക പുണ്യവതിയുടെ ശവകുടീരത്തിൽ പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പ

റോം: സെൻ്റ് അഗസ്റ്റിൻ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ചൊവ്വാഴ്ച പാപ്പ തികച്ചും അപ്രതീക്ഷിതമായ സന്ദർശനം നടത്തുകയായിരിന്നുവെന്ന് വത്തിക്കാന്‍ അറിയിച്ചു. വിശുദ്ധ മോനിക്കയുടെ തിരുനാള്‍ ദിനത്തിലാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. റോമിലെ ചരിത്ര കേന്ദ്രമായ പിയാസ നവോനയ്ക്ക് സമീപമാണ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്. മോനിക്ക പുണ്യവതിയുടെ ശവകുടീരം അടങ്ങിയ സൈഡ് ചാപ്പലിൽ മാർപാപ്പ അല്‍പ്പസമയം പ്രാർത്ഥിച്ചു. ഇതാദ്യമായല്ല ഫ്രാൻസിസ് മാർപാപ്പ സെൻ്റ് അഗസ്റ്റിൻ ബസിലിക്കയിൽ അപ്രതീക്ഷിത സന്ദർശനം നടത്തുന്നത്. 2013 … Continue reading വിശുദ്ധ മോനിക്ക പുണ്യവതിയുടെ ശവകുടീരത്തിൽ പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പ