പാപ്പായുടെ ലക്സംബർഗ്, ബൽജിയം സന്ദർശനം, അജണ്ട പരസ്യപ്പെടുത്തി!

ഫ്രാൻസീസ് പാപ്പാ ലക്സംബർഗ്, ബൽജിയം എന്നീ നാടുകൾ സന്ദർശിക്കും. സെപ്റ്റംബർ 26-29 വരെയായിരിക്കും പ്രസ്തുത സന്ദർശനം. ഈ ഇടയസന്ദർശനത്തിൻറെ വിശദമായ പരിപാടികൾ പരിശുദ്ധസിംഹാസനം വെള്ളിയാഴ്ച പരസ്യപ്പെടുത്തി. സെപ്റ്റംബർ 26-ന് വ്യാഴാഴ്ച രാവിലെ പാപ്പാ വത്തിക്കാനിൽ നിന്ന് റോമിലെ അന്താരാഷ്ട്രവിമാനത്താവളമായ, ഫ്യുമിച്ചീനോയിൽ സ്ഥിതിചെയ്യുന്ന, ലെയണാർദോ ദ വിഞ്ചിയിലേക്കു പോകുകയും അവിടെ നിന്ന് ലക്സംബർഗിലേക്ക് വിമാന മാർഗ്ഗം പുറപ്പെടുകയും ചെയ്യും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading പാപ്പായുടെ ലക്സംബർഗ്, ബൽജിയം സന്ദർശനം, അജണ്ട പരസ്യപ്പെടുത്തി!