ഈശോ ജീവത്യാഗം ചെയ്ത യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പ് ചാൾസ് മൂന്നാമന് സമ്മാനിച്ച് ഫ്രാൻസിസ് പാപ്പ

ലണ്ടന്‍: മെയ് മാസം ആറാം തീയതി ഇംഗ്ലണ്ടിലെ രാജാവായി ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണം നടക്കുന്ന പശ്ചാത്തലത്തില്‍ ഈശോ മരിച്ച കുരിശിന്റെ രണ്ട് ഭാഗങ്ങളുള്ള തിരുശേഷിപ്പ് ഫ്രാൻസിസ് പാപ്പ, രാജാവിനു സമ്മാനമായി നൽകി. സ്ഥാനാരോഹണ ചടങ്ങിൽ ഉപയോഗിക്കുന്ന പ്രധാന കുരിശായ ക്രോസ് ഓഫ് വെയിൽസിന്റെ ഉള്ളിൽ മാർപാപ്പ സമ്മാനമായി നൽകിയ കുരിശിന്റെ കഷണങ്ങൾ സൂക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനം ഏറ്റെടുക്കാനായി വെസ്റ്റ് മിന്‍സ്റ്റർ അബേയിലേക്ക് ചാൾസ് മൂന്നാമൻ പ്രവേശിക്കുമ്പോൾ ക്രോസ് ഓഫ് വെയിൽസ് ആയിരിക്കും മുന്നിലുണ്ടാകുക. വെയിൽസ് സ്ലൈറ്റും, തടിയും, … Continue reading ഈശോ ജീവത്യാഗം ചെയ്ത യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പ് ചാൾസ് മൂന്നാമന് സമ്മാനിച്ച് ഫ്രാൻസിസ് പാപ്പ