മംഗോളിയ സന്ദര്‍ശിക്കും: ഫ്രാൻസിസ് മാർപാപ്പ വീണ്ടും ഏഷ്യയിലേക്ക്

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ മംഗോളിയ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി ഫ്രാൻസിസ് മാർപാപ്പ. അന്താരാഷ്‌ട്ര യാത്രകൾക്കായി മാർപാപ്പയുടെ വിമാനം ക്രമീകരിക്കുന്ന ഇറ്റാലിയൻ എയർലൈൻ കമ്പനിയിലെ ജീവനക്കാരോട് സംസാരിച്ച മാർപാപ്പ, വരും മാസങ്ങളിൽ ഹംഗറിയിലേക്കും ഫ്രാൻസിലേക്കും നിശ്ചയിച്ചിരിക്കുന്ന ച യാത്രകൾക്ക് ശേഷം മംഗോളിയയിലേക്ക് പോകുമെന്ന് പറഞ്ഞു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ, ദൈവം അനുവദിക്കുമെങ്കില്‍ തന്റെ 41-ാമത്തെ തീർത്ഥാടനത്തിനായി ഹംഗറി സന്ദർശിക്കാൻ പോകും. തുടർന്ന് മാർസെയ്‌ലിയും പിന്നീട് മംഗോളിയയിലും സന്ദര്‍ശനം നടത്തുമെന്ന് ഏപ്രിൽ 14 ന് പാപ്പ പറഞ്ഞു. സന്ദര്‍ശനം … Continue reading മംഗോളിയ സന്ദര്‍ശിക്കും: ഫ്രാൻസിസ് മാർപാപ്പ വീണ്ടും ഏഷ്യയിലേക്ക്