ഫ്രാൻസിസ് പാപ്പായുടെ സാമീപ്യവും പ്രാർത്ഥനയും ഞങ്ങൾക്ക് കരുത്ത് പകരുന്നു: ഇബ്രാഹിമ

സെനഗളിൽ നിന്നുള്ള അഭയാർത്ഥിയായ ഇബ്രാഹിമാ ലോ എന്ന ചെറുപ്പക്കാരനെ ഫ്രാൻസിസ് പാപ്പാ തന്റെ വസതിയായ കാസ സാന്താ മാർത്തായിൽ സ്വീകരിക്കുകയും, സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു. സെനഗളിൽ നിന്നുള്ള അഭയാർത്ഥിയായ ഇബ്രാഹിമാ ലോ ലിബിയയിലെ ജയിലിൽ നീണ്ട കാലം നരകയാതന അനുഭവിച്ച സെനെഗളിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരനായ ഇബ്രാഹിമയെ ലിബിയയിലെ ജയിലിൽ നീണ്ട കാലം നരകയാതന അനുഭവിച്ച സെനെഗളിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരനായ ഇബ്രാഹിമയെ ഫ്രാൻസിസ് പാപ്പാ തന്റെ വസതിയിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. അഭയാർത്ഥികളായി രാജ്യം ഉപേക്ഷിക്കുവാൻ … Continue reading ഫ്രാൻസിസ് പാപ്പായുടെ സാമീപ്യവും പ്രാർത്ഥനയും ഞങ്ങൾക്ക് കരുത്ത് പകരുന്നു: ഇബ്രാഹിമ