തിന്മക്കെതിരെ ശക്തമായ ആയുധം ജപമാല: വീണ്ടും പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: ജപമാല തിന്മയ്‌ക്കെതിരായ ശക്തമായ ആയുധമാണെന്ന് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വിശ്വാസികളുമായി പൊതുകൂടിക്കാഴ്ചയുടെ സമാപനത്തില്‍ അറബി ഭാഷ സംസാരിക്കുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്നുള്ള സന്ദേശത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. മുന്‍പ് പല പ്രാവശ്യം വ്യത്യസ്ത വേദികളില്‍ ജപമാല തിന്മക്കെതിരെയുള്ള ശക്തമായ ആയുധമാണെന്ന് പാപ്പ പറഞ്ഞിട്ടുണ്ട്. ദൈവമാതാവിന് പ്രത്യേകം സമർപ്പിച്ച മെയ് മാസത്തിൽ, രക്ഷാകര ചരിത്രത്തിന്റെ പൂര്‍ണ്ണ സംഗ്രഹമായ പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുകയാണെന്നും നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നേടുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണിതെന്നും പാപ്പ … Continue reading തിന്മക്കെതിരെ ശക്തമായ ആയുധം ജപമാല: വീണ്ടും പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍