ആശുപത്രിയിലും ഫ്രാൻസിസ് പാപ്പ കര്‍മ്മനിരതന്‍ !

വത്തിക്കാന്‍ സിറ്റി : സമ്മാനങ്ങളുമായി കാൻസർ വാർഡിലെ കുഞ്ഞുങ്ങളെ സന്ദർശിച്ചു, നവജാത ശിശുവിന് മാമ്മോദീസ; ആശുപത്രിവാസത്തിനിടയിലും ഫ്രാൻസിസ് പാപ്പ കര്‍മ്മനിരതന്‍. ബ്രോങ്കൈറ്റിസ് ചികിത്സയ്ക്ക് വേണ്ടി റോമിലെ ജെമില്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ ഇതേ ആശുപത്രിയിലെ തന്നെ കുട്ടികളുടെ കാൻസർ വാർഡിൽ സന്ദര്‍ശനം നടത്തി. ജപമാലയും, ചോക്ലേറ്റുകളും പുസ്തകങ്ങളുമായാണ് പാപ്പ വാര്‍ഡിലെത്തിയത്. അരമണിക്കൂർ അവിടെ ചെലവഴിച്ച പാപ്പ ‘യേശു യൂദയായിലെ ബത്ലഹേമിലാണ് ജനിച്ചത്” എന്ന പേരുള്ള ഒരു പുസ്തകത്തിന്റെ കോപ്പികളും വിതരണം ചെയ്തു. ഇതിനിടെ കാൻസർ വാർഡിൽവെച്ച് … Continue reading ആശുപത്രിയിലും ഫ്രാൻസിസ് പാപ്പ കര്‍മ്മനിരതന്‍ !