പൂഞ്ഞാറില്‍ വൈദികന് നേരെ നടന്ന അക്രമം: സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ
കാക്കനാട്: പാലാ രൂപതയിലെ പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെയുണ്ടായ അതിക്രമം തികച്ചും അപലപനീയമാണെന്നും സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 23 വെള്ളിയാഴ്‌ച, പള്ളിയിൽ വി. കുർബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അൻപതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ചു ബൈക്കുകളിലുമായി പള്ളിയുടെ കുരിശിൻതൊട്ടിയിൽ അതിക്രമിച്ചുകയറി ബഹളംവയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ ഇരപ്പിക്കുകയും ചെയ്‌തത് ക്രൈസ്‌തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും … Continue reading പൂഞ്ഞാറില്‍ വൈദികന് നേരെ നടന്ന അക്രമം: സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed