ആക്രമിക്കാൻ ഉപഗോഗിച്ച കാറുകളുടെ ഫോട്ടോ അച്ചൻ തന്നെ ഫോണിൽ എടുത്തു : ബൈക്കല്ല കാറാണ് അച്ചനെ ഇടിച്ചിട്ടത്

ആക്രമിക്കാൻ ഉപഗോഗിച്ച കാറുകളുടെ അച്ചൻ തന്നെ ഫോണിൽ എടുത്ത ഫോട്ടോ. പൂഞ്ഞാറിൽ സൈന്റ്റ് മേരിസ് പള്ളിയിൽ ആരാധന നടക്കുന്ന സമയത്തു പള്ളി ഗ്രൗണ്ടിൽ വണ്ടികളിൽ വന്നു ശബ്ദമുണ്ടാക്കുകയും ചെയ്തത് ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരിയെ ആക്രമിച്ച കൂട്ടത്തിലുള്ളവരിൽ വന്ന വണ്ടികൾ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision