രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യ ഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് പാപ്പാ

മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തെരല്ലയ്ക്ക് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു. ഇറ്റലിയിലെ നഗരമായ ബ്രെഷ്യയിലെ പോൾ ആറാമൻ ഇൻസ്റ്റിട്യൂട്ട് ഏർപ്പെടുത്തിയ പോൾ ആറാമൻ പുരസ്കാരം മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി, പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തെരല്ലയ്ക്ക് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു. തദവസരത്തിൽ ഇറ്റാലിയൻ പ്രസിഡന്റ് എന്ന നിലയിലും, പൗരനെന്ന നിലയിലും, അധ്യാപകനും കത്തോലിക്കനുമെന്ന നിലയിലും സമൂഹത്തിലെ അധഃസ്ഥിതരായ … Continue reading രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യ ഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് പാപ്പാ