‘ചിലത് പറയാനുണ്ട്’, പൊതു പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്ന് മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഈ ലോക്സഭാ കാലാവധി കഴിഞ്ഞാൽ കുറച്ച് കാലം പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം KPCCയോടുള്ള അതൃപ്തിയും മുരളീധരൻ പ്രകടമാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയട്ടെ, ചിലത് പറയാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനാണ് മറുപടി നൽകിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading ‘ചിലത് പറയാനുണ്ട്’, പൊതു പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്ന് മുരളീധരൻ