ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് ബിജെപി നീക്കം. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശ്വസ്തനും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ബിജെപിയിലേക്കെന്ന് സൂചന. ചംപയ് സോറന്റെ എക്സ് അക്കൌണ്ടിൽ നിന്ന് ‘ജെഎംഎം’ എന്നുള്ളത് നീക്കം ചെയ്തു. ആറ് എംഎൽഎമാരുമായി ചംപയ് സോറൻ ഡൽഹിയിലെത്തി. എന്നാൽ ബിജെപിയിൽ ചേരുമെന്ന വാർത്ത ചംപയ് സോറൻ തള്ളി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം