വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനം
യുവാവ് വാഹനം ഓടിച്ചത് മദ്യ ലഹരിയിൽ ഹെൽമറ്റില്ലാതെ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനമേറ്റു. കൊച്ചി കപ്പലണ്ടിമുക്കിലാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് പൊലീസുകാരനെ മർദിച്ചത്. ചുള്ളിക്കൽ സ്വദേശി ഷമീറാണ് ആക്രമണം നടത്തിയത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ അബു മാലിക്കിനാണ് ഇയാള്‍ മർദിച്ചത്. ഹെൽമറ്റില്ലാതെ മദ്യ ലഹരിയിലാണ് യുവാവ് വാഹനം ഓടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed