പോഡ്കാസ്റ്റ് പരമ്പരയുമായി സ്റ്റാലിൻ

സ്പീക്കിങ് ഫോർ ഇന്ത്യ എന്ന പേരിലാണ് സീരീസ് പോഡ്കാസ്റ്റ് പരമ്പരയുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ രംഗത്ത്. സ്പീക്കിങ് ഫോർ ഇന്ത്യ എന്ന പേരിലാണ് സീരീസ്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. ബിജെപി ഭരണത്തിന് അവസാനം കുറിക്കുന്നതിനെക്കുറിച്ചു സീരീസിൽ സംസാരിക്കും. പ്രോമോ വീഡിയോ സ്റ്റാലിൻ പുറത്തുവിട്ടു. ഇന്ത്യക്ക് വേണ്ടി തെക്കിന്റെ ശബ്ദം എന്നാണ് ഈ സീരീസിന് പേരിട്ടിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading പോഡ്കാസ്റ്റ് പരമ്പരയുമായി സ്റ്റാലിൻ