പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിന് അത്മവിശ്വാസം പകർന്നു -സജി മഞ്ഞക്കടമ്പിൽ

ഏറ്റുമാനൂർ: ഉരുൾ പൊട്ടലിൽ ഉറ്റവരും , ഉടയവരും നഷ്ടപ്പെട്ട് വിടും സ്ഥലവും ഇല്ലതായി നിരാലംബരായ വയനാട്ടിലെ ദുരിത ബാധിതർക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം അത്മവിശ്വാസവും , പ്രതീക്ഷയും പകർന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാർ നരേ ന്ദ്രമോധിയുടെ സന്ദർശനം പ്രയോജനപ്പെടുത്താൻ തയാറാകണമെന്നുംസജി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് സെമോക്രാറ്റിക്ക് ഏറ്റുമാനൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പും നേതൃയോഗവും നടന്നതായി ജില്ല പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു. … Continue reading പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിന് അത്മവിശ്വാസം പകർന്നു -സജി മഞ്ഞക്കടമ്പിൽ