പ്ലസ് വൺ, വിഎച്ച്എസ്ഇ ആദ്യ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം ആദ്യ അലോട്ട്മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.in 6e Higher Secondary (Vocational) Admission എന്ന പേജിൽ വിവരങ്ങൾ ലഭിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4,59,119 അപേക്ഷകർ ആണുള്ളത്. 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading പ്ലസ് വൺ, വിഎച്ച്എസ്ഇ ആദ്യ അലോട്ട്മെന്റ് ഇന്ന്