പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ

പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ഇന്ന് രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച പ്രവേശനം നേടാം. നാളെ വൈകീട്ട് വരെ ആണ് പ്രവേശനം നേടാനുള്ള സമയം 9880 വിദ്യാർത്ഥികൾ ഇപ്പോഴും പുറത്താണ് ആദ്യ അലോട്മെന്റിൽ പ്രവേശനം നേടിയത് 30245 വിദ്യാർത്ഥികളാണ്. മലപ്പുറത്ത് പ്രവേശനം ലഭിച്ചത് 6999 വിദ്യാർത്ഥികൾക്ക് മാത്രം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ