പ്ലാറ്റിനം ജൂബിലി സംസ്ഥാന ക്വിസ് മൽസരം

ഇമ്മാനുവേലിനും ടെയസിനും ഒന്നാം സ്ഥാനം മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് നടത്തി . പാലാ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസി സെക്രട്ടറി ഫാ . ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു . മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജൂബിലി ജനറൽ കൺവീനർ റോയ് ജെ . കല്ലറങ്ങാട്ട് , … Continue reading പ്ലാറ്റിനം ജൂബിലി സംസ്ഥാന ക്വിസ് മൽസരം