അഞ്ച് വർഷത്തിനുള്ളിൽ 5.5 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങി നൈജീരിയൻ ബിഷപ്പുമാർ

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങൾക്കു മുൻകൈ എടുത്ത് നൈജീരിയൻ ബിഷപ്പുമാർ. അഞ്ച് വർഷത്തിനുള്ളിൽ 5.5 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് തയ്യാറെടുത്തിരിക്കുകയാണ് ബിഷപ്പുമാർ. 40 ദശലക്ഷം നൈജീരിയക്കാർ ഭാവിയിൽ നേരിടേണ്ടി വരുന്ന പാരിസ്ഥിതിക പ്രശ്ങ്ങളെ അതിജീവിക്കുന്നതിനായി ആണ് ഈ ഹരിത വിപ്ലവം പ്രാവർത്തികമാകുന്നത്. രാജ്യത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5.5 ദശലക്ഷം മരങ്ങൾ നൈജീരിയയിലെ കാത്തലിക് ബിഷപ്പ് കോൺഫറൻസ് (സിബിസിഎൻ) നട്ടുപിടിപ്പിക്കും. ബിഷപ്പുമാരുടെ പ്രവർത്തനങ്ങളെ … Continue reading അഞ്ച് വർഷത്തിനുള്ളിൽ 5.5 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങി നൈജീരിയൻ ബിഷപ്പുമാർ