ബ്രസീലിൽ വിമാനാപകടം

വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു ബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോയിൽ വിമാനം തകർന്നു വീണ് 61 പേരും മരിച്ചു. പരാനയിലെ കാസ്ക‌ാവലിൽ നിന്ന് ഗ്വാറുൾഹോസ് വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിൻഹെഡോ ജനവാസ മേഖലയിലേക്ക് പതിക്കുകയായിരുന്നു. എടിആർ 72-500 വിമാനത്തിൽ 57 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading ബ്രസീലിൽ വിമാനാപകടം