വർണ്ണവിസ്മയമൊരുക്കി പിഴക് നിർമ്മല പബ്ലിക് സ്കൂൾ

ദീപിക ‘കളർ ഇന്ത്യാ ‘മത്സരം പിഴക് : പിഴക് നിർമ്മല പബ്ലിക് സ്കൂളിലെ ദീപിക കളർ ഇന്ത്യാ മത്സരം ശ്രദ്ധേയമായി. L.P, U.P, H.S വിഭാഗങ്ങളിലായി 325 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ മാനേജർ സിസ്റ്റർ സീമ CJ യും പ്രിൻസിപ്പൽ സിസ്റ്റർ സുചിത CJ യും മറ്റ് അധ്യാപകരും മത്സരത്തിന് നേതൃത്വം നല്കി. കുട്ടികൾ കളറിംഗ് മത്സരത്തെ ആവേശത്തോടെ സ്വീകരിക്കുകയും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading വർണ്ണവിസ്മയമൊരുക്കി പിഴക് നിർമ്മല പബ്ലിക് സ്കൂൾ