തീർത്ഥാടനം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് പകരും : മാർ പോളി കണ്ണൂക്കാടൻ

കൊടകര: തീർത്ഥാടനം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് നൽകുമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കനകമല മാർതോമ കുരിശുമുടി തീർത്ഥാടന കേന്ദ്രത്തിൽ 84-ാമത് തീർത്ഥാടത്തിന്റെ ഭാഗമായി നടന്ന മഹാതീർത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശു മലമുകളിൽ കയറി ഏകാന്തമായി പ്രാർത്ഥിച്ച ശേഷമായിരുന്നു യേശു പ്രധാന തീരുമാനങ്ങളെടുത്തിരുന്നതെന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു. മലമുകളിൽ കയറിയാണ് ദൈവത്തിൽ നിന്ന് യേശു ശക്തി സ്വീകരിച്ചിരുന്നതെന്നും മാർ കണ്ണൂക്കാടൻ ഓർമിപ്പിച്ചു. രൂപത വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ അധ്യക്ഷത … Continue reading തീർത്ഥാടനം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് പകരും : മാർ പോളി കണ്ണൂക്കാടൻ