ഫോട്ടോ ഫെസ്റ്റ് – ME

ഫോട്ടോ ഫെസ്റ്റ് – ME, പ്രകൃതിയെ സ്നേഹിക്കാം പ്രകൃതിയിലെ നല്ല കാഴ്ച്ചകൾ പങ്കുവയ്ക്കാം. മൊബൈൽ ക്യാമറ, ഡി.എസ്. എൽ. ആർ. ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രം, വീഡിയോ ദൃശ്യം എന്നിവ എല്ലാവരിലേക്കും എത്തിക്കാം. ജീവജാലങ്ങൾ, മരങ്ങൾ, പൂക്കൾ , പ്രകൃതി ദൃശ്യങ്ങൾ എന്നിവയുടെ ഫോട്ടോസ്, വീഡിയോസ് പാലാ വിഷനിലൂടെ പ്രസിദ്ധീകരിക്കാം. നല്ല ചിന്തകൾ നൽകുന്നതും കാണുന്നവരിൽ സന്തോഷം പകരുന്നതുമായ ഫോട്ടോസ്, വീഡിയോസ് (ലാൻഡ്‌സ്‌കേപ്പ്) പാലാ വിഷൻ വാട്ട്സ്ആപ്പ് നമ്പരിലേക്കു ( 9605661249 ) / ഇ -മെയിൽ … Continue reading ഫോട്ടോ ഫെസ്റ്റ് – ME