പ്രകൃതി ദുരന്തത്തിന് മുമ്പ് ഫോൺ മുന്നറിയിപ്പ്
ഫോണിന്റെ സെറ്റിംഗ്സിൽ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്ഷ്ൻ ക്ലിക് ചെയ്യുക. ശേഷം എർത്ത്ക്വേക്ക് അലർട്ട്സ് എന്ന ഓപ്ഷൻ ഓൺ ആക്കുക. ഫോണിൽ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്ഷ്ൻ കണ്ടില്ല എങ്കിൽ പകരം ഈ മാർഗം നോക്കുക. ഫോണിന്റെ സെറ്റിംഗ്‌സിൽ ലൊക്കേഷൻ ഓൺ ചെയ്യുക. ശേഷം എർത്ത്ക്വേക്ക് അലർട്ട്സ് എന്ന ഓപ്ഷൻ വരും അത് ഓൺ ആക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ ഉള്ള എല്ലാ ഫോണുകളിലും ഈ ഓപ്ഷൻ ഉണ്ടായിരിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading പ്രകൃതി ദുരന്തത്തിന് മുമ്പ് ഫോൺ മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed