മെഡൽ ജേതാവിനെ പോലെ ഫോഗട്ടിനെ ആദരിക്കും

പാരിസ് ഒളിമ്പിക്സ‌ിലെ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടെങ്കിലും ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ ഒരു മെഡൽ ജേതാവിനെപ്പോലെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഒളിമ്പിക് വെള്ളി മെഡൽ ജേതാവിന് നൽകുന്ന എല്ലാ ബഹുമാനവും പാരിതോഷികങ്ങളും സൗകര്യങ്ങളും വിനേഷിന് നന്ദിപൂർവ്വം നൽകാൻ ഹരിയാന സർക്കാർ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading മെഡൽ ജേതാവിനെ പോലെ ഫോഗട്ടിനെ ആദരിക്കും